മീ ടൂ വെളിപ്പെടുത്തലുമായി സെയ്ഫ് അലിഖാൻ | FilmiBeat Malayalam

2018-10-15 1

ബോളിവുഡിലെ മീ ടു ക്യാമ്പയിനിന് പുതിയ മാനം നല്‍കി സൂപ്പര്‍ താരം സെയ്ഫ് അലിഖാന്‍. താനും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ബോളിവുഡില്‍ നടിമാര്‍ മാത്രമല്ല അറിയപ്പെടുന്ന താരങ്ങള്‍ പോലും പീഡനത്തിനിരയാവുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സെയ്ഫിന്റേത്.